Right 133 ജീവന് രക്ഷാ മരുന്നുകള്‍ക്കും ഓക്സിജന്‍, ഗ്ലൂക്കോമീറ്റര്‍ കിറ്റുകള്‍ക്കും നികുതിയില്ല; വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സിന് നികുതിയില്ല; ചെറിയ കാറുകളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില കുറയും; ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, പാല്, പനീര്‍, ഇന്ത്യന്‍ ബ്രഡ്ഡുകള്‍ എന്നിവയുടെ വിലയും കുറയും; ജിഎസ്ടി സമഗ്ര പരിഷ്കാരത്തോടെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം; വില കൂടുന്നത് പാന്‍ മസാലയ്ക്കും സിഗരറ്റിനുംമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 11:10 PM IST
Right 1ജി എസ് ടി നിരക്കിലെ ഇളവുകള്‍ക്ക് അംഗീകാരം; നികുതി സ്ലാബുകള്‍ നാലില്‍ നിന്ന് രണ്ടായി ചുരുങ്ങി; ഇനി 5 %, 18% സ്ലാബുകള്‍ മാത്രം; ആഡംബര വസ്തുക്കള്‍ക്ക് 40 % പ്രത്യേക നികുതി നിരക്കും; 175 ഉത്പന്നങ്ങളുടെ വില കുറയും; 2500 രൂപ വരെയുള്ള ചെരുപ്പുകളുടെ വില കുറയും; മാറ്റം അംഗീകരിക്കുന്നെങ്കിലും വരുമാന നഷ്ടം നികത്തണമെന്ന് കേരളം അടക്കം പ്രതിപക്ഷ സംസ്ഥാനങ്ങള്മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 10:20 PM IST
NATIONALകാന്‍സര്‍ മരുന്നുകളുടെ വില കുറയും; ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം; ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നികുതി നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനം നവംബറില്മറുനാടൻ മലയാളി ബ്യൂറോ9 Sept 2024 9:53 PM IST